Post Category
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025: പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
പ്രത്യേക തീവ്ര വോട്ടര്‍പട്ടിക (എസ് ഐ ആര്‍) പുതുക്കലിന്റെ ഭാഗമായി ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും, രാഷ്ട്രീയ പ്രതിനിധികള്‍ക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എം.എസ്.മാധവികുട്ടി, സെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, തിരഞ്ഞെടുപ്പ് വിഭാഗം അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments