Post Category
അപേക്ഷ ക്ഷണിച്ചു
കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവാണുള്ളത്. എട്ടാം ക്ലാസാണ് യോഗ്യത. പ്രായപരിധി 40 വയസ്സ് കവിയരുത്. സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. യോഗ്യരായവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാവിലെ പത്തിന് നടക്കും. ഫോണ്‍: 04922 274350
date
- Log in to post comments