Skip to main content

പന്നി വളര്‍ത്തല്‍; സൗജന്യ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദത്തില്‍ പന്നി വളര്‍ത്തല്‍ വിഷയത്തില്‍ സൗജന്യ പരീശിലനം നടത്തുന്നു. സെപ്റ്റംബര്‍ 24 ന് മലമ്പുഴ പരിശീലന കേന്ദ്രത്തില്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 0491 28154554 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടര്‍ അറിയിച്ചു.
 

date