Post Category
വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം
മരുതറോഡ് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് സ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038, 9447522338
date
- Log in to post comments