Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പട്ടാമ്പി ഐ.സി.ഡി.എസ് പരിധിയില്‍ തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ടയും പാലും വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 26 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം 3.15 ന് തുറന്ന് പരിശോധിക്കും. ഫോണ്‍: 0466 2262170
date
- Log in to post comments