Skip to main content

മെഡിക്കല്‍ ക്യാമ്പ് 25 ന്

പത്താമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സെപ്റ്റംബര്‍ 25ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

date