Post Category
റെയില്‍വേ ഗേറ്റുകൾ അടച്ചിടും
മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 49 (കലവൂര്‍ ഗേറ്റ്), 51 (റേഡിയോ സ്‌റ്റേഷന്‍ ഗേറ്റ്) എന്നിവ സെപ്റ്റംബര്‍ 23 രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകണം.
date
- Log in to post comments