Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കുള്ള ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ കാർ (ഡ്രൈവർ ഉൾപ്പെടെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. വാഹനം വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ ക്വട്ടേഷനുകൾ 14 ദിവസത്തിനകം സമർപ്പിക്കണം . വിലാസം - ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കാര്യാലയം, എറണാകുളം, ജില്ലാ കോടതി സമുച്ചയം, കൊച്ചി -682011.
ഫോൺ:7025494006
date
- Log in to post comments