Post Category
റീ-ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു
2025-26 സാമ്പത്തിക വര്‍ഷം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയി ഏറ്റെടുത്ത് നടപ്പിലാക്കുന്ന അഞ്ചു പ്രവൃത്തികളുടെ റീ-ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. വിന്‍ഡോ നമ്പര്‍ - B262725/2025
ബിഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി - സെപ്റ്റംബര്‍ 21 വൈകുന്നേരം അഞ്ചു വരെ. വിശദവിവരത്തിന് ഫോണ്‍:9746221892.
date
- Log in to post comments