Skip to main content

അപേക്ഷ ക്ഷണിച്ചു

സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്- കേരളയിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ സർവെ കോഴ്സിലേക്ക് ഐ.ടി.ഐ സർവെ/ സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ, ബി.ടെക്. സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും, ചെയിൻ സർവെ കോഴ്സിലേക്ക് എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2965099, 9961615876, 9446063062.

പി.എൻ.എക്സ് 4691/2025

date