Post Category
ജില്ലയിൽ 34 റേഷൻകടകൾക്ക് അനുമതി: അപേക്ഷ സമർപ്പിക്കാം
ജില്ലയിൽ 34 റേഷൻകടകൾ നടത്തുന്നതിന് പുനർവിജ്ഞാപനം. എസ്.സി, ഭിന്നശേഷി എന്നീ സംവരണ വിഭാഗക്കാർക്ക് അപേക്ഷിക്കാം. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ, അനുബന്ധ രേഖകൾ സഹിതം 30 ദിവസത്തിനകം ( 2025 ഒക്ടോബർ 22- ന് വൈകിട്ട് മൂന്നിനകം) നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസിലും സിറ്റി റേഷനിംഗ് ഓഫീസിലും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും(civilsupplieskerala.gov.in) ലഭ്യമാണ്.
date
- Log in to post comments