Post Category
ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും 2025-26 അധ്യയന വർഷത്തെ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. അപേക്ഷാ ഫോറത്തിൻ്റെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും ലഭ്യമാണ്. 0484-2800581.
date
- Log in to post comments