Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തേങ്കുറിശ്ശി- പെരുവെമ്പ് റോഡില്‍ റോഡ് വൈഡനിങ്ങിന്റെ ഭാഗമായി മാനാംകുളമ്പ് തേങ്കുറിശ്ശിയില്‍ (കി.മീ 01/60) വലതു വശത്ത് കൂട്ടിഇട്ടിരിക്കുന്ന മണ്ണ് മാറ്റുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ നമ്പര്‍ - ഒന്ന് ഓഫീസില്‍ ഒക്ടോബര്‍ ആറിന് വൈകീട്ട് നാലു വരെ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഏഴിന് ഉച്ചയ്്ക്ക് 12 ന് തുറക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments