Post Category
ഐ.ടി.ഐ പ്രവേശനം
പാലക്കാട് ജില്ലയിലെ വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഗവ. ഐ. ടി ഐയില്‍ അഡീറ്റീവ് മാനുഫാക്ചറിങ് (3 ഡി പ്രിന്റിങ്) ടെക്നീഷ്യന്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651, 9526326361.
date
- Log in to post comments