Skip to main content

സ്പോട്ട് അഡ്മിഷൻ

        തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ ബി.ആർക്ക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് സ്പോട്ട് അഡ്മിഷൻ നടത്തും. 2025-ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്www.gectcr.ac.in.

പി.എൻ.എക്സ് 4716/2025

date