Post Category
*എം.എൽ.എ ഫണ്ട് അനുവദിച്ചു*
മന്ത്രി ഒ.ആർ കേളുവിന്റെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മാംബെ തിയ്യേരിക്കൊല്ലി റോഡ് സൈഡ് കെട്ട് കോൺക്രീറ്റ് പ്രവർത്തിക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments