Post Category
*യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ഇന്ന്*
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം.ഷാജറിന്റെ അധ്യക്ഷതയിൽ ഇന്ന് ( സെപ്തംബർ 25) രാവിലെ 11 മുതൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടക്കും. 18 നും 40 നുമിടയിൽ പ്രായമുള്ളവർക്ക് അദാലത്തിൽ കമ്മീഷൻ മുമ്പാകെ പരാതി നൽകാം.
date
- Log in to post comments