Post Category
*ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ തീയതി നീട്ടി *
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. ഒക്ടോബർ 10 വരെയാണ് ദീർഘിപ്പിച്ച തീയ്യതി. 28 യു.ജി, പി.ജി പ്രോഗ്രാമുകളിലേക്കാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങൾ www.sgou.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ - 0474 2966841, 9188909901, 9188909902, 9188909903
date
- Log in to post comments