Skip to main content

*അപേക്ഷാ തീയതി നീട്ടി*

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക്  ഈ  വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 10 വരെ നീട്ടി. https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 

date