Skip to main content

*നിയമനം*

കൽപ്പറ്റ ജി വി എച്ച് എസ് സ്കൂളിൽ എഫ്.റ്റി.എം തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 26ന് രാവിലെ 11ന് ഹൈസ്കൂൾ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ - 04936 204082 

date