Post Category
*ആട് വളർത്തൽ പരിശീലന പരിപാടി*
സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴ് രാവിലെ 10 മുതൽ അഞ്ച് വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബർ നാലിനകം 04936 297084 മുഖേന മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
date
- Log in to post comments