Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്ടോബര്‍ ഒമ്പത് മുതല്‍ 30 വരെ വിവിധ പരിശീലന പരിപാടി നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി,  സമയം എന്ന ക്രമത്തില്‍

താറാവ് വളര്‍ത്തല്‍,  ഒക്ടോബര്‍ ഒമ്പത് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
വളര്‍ത്തുനായകളുടെ പരിപാലനം, ഒക്ടോബര്‍ 15, 16 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
ആട് വളര്‍ത്തല്‍, ഒക്ടോബര്‍  22, 23 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.പന്നി വളര്‍ത്തല്‍, ഒക്ടോബര്‍ 29, 30 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 0469 2965535.

date