Skip to main content

പാചകവാതക അദാലത്ത്

 ചങ്ങനാശേരി താലൂക്കിൽ പാചക വാതകവുമായി ബന്ധപ്പെട്ട പരാതികൾ ഒക്ടോബർ 27 വൈകുന്നേരം മൂന്ന് മണി വരെ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.​  

date