Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

 

കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ നിന്നും പ്രതിമാസ പെൻഷൻ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും തുടർന്നും പെൻഷൻ ലഭിക്കുന്നതിലേയ്ക്കായി ഒരു ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 15 നകം മാനേജർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് 4 എന്ന വിലാസത്തിൽ ഹാജരാക്കണമെന്ന് മാനേജർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 04952720577, 9188230577.
(പി.ആർ.പി. 2711/2018)

 

date