Skip to main content

റേഷൻ വിതരണം നീട്ടി

 

നവംബർ മാസത്തെ റേഷൻ .വിതരണത്തിനുള്ള സമയപരിധി കോഴിക്കോട് ജില്ലയ്ക്ക് ഡിസംബർ അഞ്ച് വരെയും മറ്റെല്ലാ ജില്ലകൾക്കും ഇന്ന് ഡിസംബർ ഒന്ന്) കൂടിയും ദീർഘിപ്പിച്ചതായി റേഷനിങ് കൺട്രോളർ അറിയിച്ചു.
(പി.ആർ.പി. 2712/2018)

 

date