Post Category
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാര്യവട്ടം, പുല്ലാന്നിവിള വീയാട്ട്, പനക്കോട്ടുകോണം, മേനല്ലൂർ, എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ ഒന്ന്) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 2713/2018)
date
- Log in to post comments