Skip to main content

അപേക്ഷ ക്ഷണിച്ചു

വ്യവസായ വകുപ്പിന് കീഴില്‍ പാലക്കാട് താലൂക്കില്‍ പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ബ്ലോക്ക് 30, സെന്‍ട്രല്‍ വില്ലേജില്‍ ബ്ലോക്ക് 34ല്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി ആവശ്യമുള്ള സംരഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 14 വൈകീട്ട് അഞ്ചിന് മുന്‍പ് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
 

date