Post Category
വലതുകര കനാല്‍ ഇന്ന് തുറക്കും
പോത്തുണ്ടി പദ്ധതിയുടെ വലതുകര കനാല്‍ ഇന്ന് ( സെപ്റ്റംബര്‍ 26) രാവിലെ പത്തിന് നിയന്ത്രണ അളവില്‍ തുറക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments