Post Category
ക്വട്ടേഷൻ
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് സ്റ്റീൽ ടേബിളും കൂടെ ഒരു കബോർഡും ഒരു ഡ്രോവറും, 18 എംഎം ലാമിനേറ്റഡ് ബോർഡ് ടോപ്പ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 23 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2282611.
date
- Log in to post comments