Skip to main content

പെരുമ്പളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (16)

പെരുമ്പളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്  ഇന്ന് ( ഒക്ടോബർ 16) പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് ഉദ്ഘാടനം ചെയ്യും.  രാവിലെ 10ന് പ്രസാദം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി ആശ  അധ്യക്ഷയാകും.  
 

date