Skip to main content

പി. ഹൃഷികേഷ് കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി പി. ഹൃഷികേഷ് കുമാര്‍, വൈസ് പ്രസിഡന്റ് എം. നാരായണന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയായി എ. ശ്രീകുമാര്‍ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജില്ലാ പ്ലാനിങ് ഓഫീസില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍ വി.വി. അസ്ലം നിയന്ത്രിച്ചു.

date