കളിക്കളം മീഡിയ സെന്റർ: കളിക്കളം : ഇന്നത്തെ വിജയികൾ
ആർച്ചറി 40 മീറ്റർ -സീനിയർ ബോയ്സ്
സ്വർണ്ണം -അജിൽ ജയൻ- ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പൂക്കോട്
വെള്ളി - നിശാൽ കെ- ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർ നാട്
വെങ്കലം -അശ്വിൻ ബാബു - ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, മാനന്തവാടി
ആർച്ചറി 40 മീറ്റർ -സീനിയർ ഗേൾസ്
സ്വർണ്ണം -അഭിരാമി എം വി -എം ആർ എസ് കണിയാമ്പറ്റ
വെള്ളി - ദയ ജോൺസൺ - അംബേദ്കർ വിദ്യാനികേതൻ എംആർഎസ് ഞാറനീലി
വെങ്കലം- അനുജ വി ജെ - എം ആർ എസ് കട്ടേല
50 മീറ്റർ ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ്
ജൂനിയർ വിഭാഗം പെൺകുട്ടികൾ
സ്വർണം- ഗോപിനി ജി - ഇന്ദിരഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂൾ, നിലമ്പൂർ
വെള്ളി - ഹൃദ്യ ഹരിമോൻ - എം ആർ എസ് ചാലക്കുടി
വെങ്കലം - നിത്യ മുരുകൻ - ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ചാലക്കുടി
50 മീറ്റർ ഫ്രീ സ്റ്റൈൽ
ജൂനിയർ വിഭാഗം ആൺകുട്ടികൾ
സ്വർണം - യദുകൃഷ്ണ - എം ആർ എസ് കണ്ണൂർ
വെള്ളി - സുബിൻ കെ പി - ഡോ അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട്
വെങ്കലം - ദിനിത്ത് രാജു- രാജീവ് ഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂൾ, നൂൽപ്പുഴ
ജാവലിൻ ത്രോ
ജൂനിയർ ഗേൾസ്
സ്വർണം- രജിത കെ ആർ- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മാനന്തവാടി
വെള്ളി- അവന്തിക പി രാജൻ - എം ആർ എസ് കണിയാമ്പറ്റ
വെങ്കലം-നീതു ബിജു- എം ആർ എസ് ഏറ്റുമാനൂർ
ജാവലിൻ ത്രോ
ജൂനിയർ ബോയ്സ്
സ്വർണ്ണം- അഭിനവ് ചന്ദ്രൻ- എം ആർ എസ് കണ്ണൂർ
വെള്ളി- നവദർശകൃഷ്ണൻ- എംആർഎസ് കുളത്തൂപ്പുഴ
വെങ്കലം -അനീഷ് കെ എം- ഐ ടി ഡി പി ഓഫീസ് അട്ടപ്പാടി
ലോംഗ് ജമ്പ്-
ജൂനിയർ ബോയ്സ്
സ്വർണ്ണം- സുധീഷ് ആർ- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മാനന്തവാടി
വെള്ളി- സൻജിത്ത് എം -എം ആർ എസ് കുളത്തൂപ്പുഴ
വെങ്കലം- പ്രഭു വി - എം ആർ എസ് മൂന്നാർ
ഷോട്ട് പുട്ട്-
സീനിയർ ഗേൾസ്-3kg
സ്വർണ്ണം -സാധിക എസ് ഡി - എം ആർ എസ് കട്ടേല
വെള്ളി -അഞ്ജന അനീഷ് - എം ആർ എസ് ചാലക്കുടി
വെങ്കലം- സോനാ കൃഷ്ണ- എം ആർ എസ് ഏറ്റുമാനൂർ
ഷോട്ട് പുട്ട്-
സീനിയർ ബോയ്സ്-5kg
സ്വർണ്ണം -അഖിലേഷ് ടി സി -എം ആർ എസ് കണ്ണൂർ
വെള്ളി -അഭിനവ് ബാബു - എം ആർ എസ് ഞാറനീലി
വെങ്കലം -അജയ് കെ കെ - എം ആർ എസ് നല്ലൂർനാട്
50 മീറ്റർ ഫ്രീ സ്റ്റൈൽ
സീനിയർ ബോയ്സ്
സ്വർണ്ണം - വിഷ്ണു രാജീവൻ -എം ആർ എസ് കണ്ണൂർ
വെള്ളി - കൃഷ്ണ മധു- സർട്ടിഫിക്കറ്റ് എംആർഎസ് നല്ലൂർനാട്
വെങ്കലം- അഭിജിത്ത് - എം ആർ എസ് വടശ്ശേരിക്കര
*50 മീറ്റർ ഫ്രീ സ്റ്റൈൽ
സീനിയർ ഗേൾസ്
സ്വർണം- ആതിര -എം ആർ എസ് ചാലക്കുടി
വെള്ളി- സ്വപ്ന വി- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മൂവാറ്റുപുഴ
വെങ്കലം- വർഷ ആർ വി- എം ആർ എസ് കട്ടേല
ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ് റിലേ 4×100
* സീനിയർ ബോയ്സ്*
സ്വർണം- എം ആർ എസ് കണ്ണൂർ
വെള്ളി- ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് നല്ലൂർനാട്
വെങ്കലം- എം ആർ എസ് വടശ്ശേരിക്കര
ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ് റിലേ 4×100
* സീനിയർ ഗേൾസ്*
സ്വർണം- എംആർഎസ് ചാലക്കുടി
വെള്ളി- ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രാം സ്കൂൾ നിലമ്പൂർ
വെങ്കലം- എം ആർ എസ് കട്ടേല, തിരുവനന്തപുരം
ലോംഗ് ജമ്പ് സബ്ജൂനിയർ ഗേൾസ്
സ്വർണ്ണം - നന്ദന എസ്- ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂൾ നിലമ്പൂർ
വെള്ളി- ജിസ്നയ- ഏകലവ്യ എംആർഎസ് എംആർഐ കരിന്തലം
വെങ്കലം- സയന - ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, പാലക്കാട്
ലോംഗ് ജമ്പ് സബ്ജൂനിയർ ബോയ്സ്
സ്വർണ്ണം- നിതീഷ് എം- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, മാനന്തവാടി
ബിബിൻ കുമാർ- ഏകലവ്യ എം ആർ എസ്, അട്ടപ്പാടി
മുരുകേഷ്- എംആർഎസ് വടശ്ശേരിക്കര
ആർച്ചറി 30 മീറ്റർ -സീനിയർ ഗേൾസ്
സ്വർണ്ണം -ദേവിക കെ ആർ- എംആർഎസ് കണിയാമ്പറ്റ
വെള്ളി- മൃദുല കൃഷ്ണ- ഏകലവ്യ എം ആർ എസ് പൂക്കോട്
വെങ്കലം- ദയാ ജോൺസൺ- എം ആർ എസ് ഞാറനീലി
ആർച്ചറി 30 മീറ്റർ -സീനിയർ ബോയ്സ്
സ്വർണ്ണം- അജിൽ ജയൻ -ഏകലവ്യ എം ആർ എസ് പൂക്കോട്
വെള്ളി- അജയ് ബി കൃഷ്ണ- എം ആർ എസ് ഞാറനീലി
വെങ്കലം- അശ്വിൻ എ സി - എം ആർ എസ് നല്ലൂർനാട്
- Log in to post comments