Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യിലെ മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ നിലവിലുളള രണ്ട് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.

ഒന്നാമത്തെ ഒഴിവിലേക്ക് പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ നിന്നും രണ്ടാമത്തെ ഒഴിവിലേക്ക് ഇ/ബി/റ്റി വിഭാഗത്തില്‍ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾക്ക്  പങ്കെടുക്കാം.

അഭിമുഖം ഒക്ടോബര്‍ 27 ഉച്ചയ്ക്ക്  രണ്ട് മണിക്ക് ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യില്‍  നടക്കും. ഫോണ്‍: 0479-2953150, 0479- 2452210

date