Post Category
ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാം
കേന്ദ്ര സർക്കാർ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭിയാന്റെ ആറാം വാർഷികാഘേഷത്തിന്റെ ഭാഗമായി ദേശീയ തല ടാലന്റ് ഹണ്ട് മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാ തല ഓൺലൈൻ ക്വിസ് മൽസരങ്ങളിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ളവർക്ക് MyGov ഫ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യാം.
പി.എൻ.എക്സ് 5270/2025
date
- Log in to post comments