Skip to main content

ഇന്ന് പത്തു ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ഒക്ടോബർ 22) പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്  ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരംകൊല്ലംകണ്ണൂർകാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ (23) തിരുവനന്തപുരംകൊല്ലംപത്തനംതിട്ടകോട്ടയംമലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

പി.എൻ.എക്സ് 5271/2025

date