Post Category
*കണ്ണൂർ പൈതൃകോത്സവം: ക്വിസ് മത്സരം 21ന്*
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 21 ന് രാവിലെ ഒൻപത് മണി മുതൽ കണ്ണൂർ ശിക്ഷക് സദനിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. സ്കൂൾ തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളാണ് പങ്കെടുക്കുക.
date
- Log in to post comments