Post Category
*എഴോം ഫ്‌ളാറ്റ് സമുച്ചയം: പത്രസമ്മേളനം ബുധനാഴ്ച *
ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിത ഭവനരഹിതര്‍ക്കായി എഴോം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഒക്ടോബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ചുള്ള പത്രസമ്മേളനം ഒക്ടോബര്‍ 22 ന് ഉച്ചയ്ക്ക് 12.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരിയുടെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസില്‍ നടക്കും.
date
- Log in to post comments