Post Category
എം.സി കേസുകള്‍ നവംബര്‍ അഞ്ചിലേക്ക് മാറ്റി
തലശ്ശേരി എസ്.ഡി.എം കോടതിയുടെ ഒക്ടോബര്‍ 22 ന് നടത്താന്‍ നിശ്ചയിച്ച എം.സി കേസുകള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിയിലേക്ക് മാറ്റിവച്ചു. ഫോണ്‍: 04902343500
date
- Log in to post comments