Skip to main content

മനുഷ്യാവകാശ കമ്മിഷന്‍ ഹിയറിങ് നടത്തി

 

മനുഷ്യാവകാശലംഘന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ഹിയറിങ് നടത്തി. 30 പരാതികളാണ് പരിഗണനയ്ക്കു വന്നത്. അതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു.

 

 

date