Post Category
പ്രോജക്ട് സയന്റിസ്റ്റ് ഒഴിവ്
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് www.iccs.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments