Post Category
കണ്ണൂർ ഗവ. സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പുതിയ കെട്ടിടം
കണ്ണൂർ ഗവ. സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് 2.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇരുനില കെട്ടിടത്തില്‍ അഞ്ച് ക്ലാസ് റൂം, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ റൂം, സ്റ്റാഫ്‌റൂം എന്നീ സൗകര്യങ്ങളുണ്ടാകും. പുതിയ കെട്ടിടത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
date
- Log in to post comments