Post Category
അസിസ്റ്റന്റ് നഴ്‌സ് ഒഴിവ്
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30 രാവിലെ 11ന് രേഖകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments