Skip to main content

നഴ്‌സ് ഒഴിവ്

 

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു സയന്‍സ്/ തത്തുല്യവും ജി.എന്‍.എംല്‍ ഡിപ്ലോമയും കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ പ്രാഥമിക സര്‍ട്ടിഫിക്കറ്റും വേണം. 18നും 41 നും മധ്യേയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ മൂന്നിന് മുന്‍പായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റെ ഓഫീസര്‍ അറിയിച്ചു

date