Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ 28ന്
ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്കൂള്‍ പദ്ധതി പ്രകാരം പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കുന്നതിനായി പരിശീലകരെ നിയമിക്കുന്നു. താല്പര്യമുള്ളവര് വാക് ഇന്‍ ഇന്റര്‍വ്യൂനായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 28ന് രാവിലെ 10.30 ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നേരിട്ട് എത്തിച്ചേരണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383
date
- Log in to post comments