Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേയ്ക്ക ് ക്രഷ് വര്‍ക്കര്‍/ ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ചു മണി വരെ അപേക്ഷ നല്‍കാം. വിശദവിവരത്തിന് ഫോണ്‍: 9188959694.
date
- Log in to post comments