Post Category
ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്
കോട്ടയം: ചങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രാണിക്‌സ് സിസ്റ്റം ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യരായവര്‍ക്ക് ഒക്ടോബര്‍ 27ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍: 04792953150,2452210.
date
- Log in to post comments