Skip to main content

ലേലം മൂന്നിന്

 

തോണിക്കടവ്-കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് സൈറ്റിലെ കഫ്റ്റീരിയ നവംബര്‍ മുതല്‍ 2026 ഒക്ടോബര്‍ വരെ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ലേലം നവംബര്‍ മൂന്നിന് രാവിലെ 11.30ന് പേരാമ്പ്ര കെ.വൈ.ഐ.പി ഡിവിഷനില്‍ നടക്കും. ക്വട്ടേഷന്‍ നവംബര്‍ ഒന്ന് വൈകിട്ട് മൂന്ന് വരെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ.വൈ.ഐ.പി ഡിവിഷന്‍, പേരാമ്പ്ര വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0496 2610249. 
 

date