Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

 

 

 

വടകര ഐ.സി.ഡി.എസ് അര്‍ബന്‍ പ്രോജക്ടിന്റെ ഉപയോഗത്തിനായി നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം (ജീപ്പ്/കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. ഒക്ടോബര്‍ 27ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2515176. 
 

date