Post Category
ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആസ്ഥാനത്ത് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in .
പി.എൻ.എക്സ് 5290/2025
date
- Log in to post comments