Skip to main content

ഓപ്പൺ ഫോറം 12 ന്

    
ജില്ലയിലെ  ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണ സംബന്ധമായ പരാതികൾ സംബന്ധിച്ചും, ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ചുമുളള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു ഓപ്പൺഫോറം എല്ലാ ഗ്യാസ് ഏജൻസി ഉടമകളെയും, ഓയിൽ കമ്പനി പ്രതിനിധികളെയും,  ഉപഭോക്തൃ സംഘടനാ പ്രതിനിധികളെയും,  പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ഫോറം ഡിസംബർ 12 ഉച്ചയ്ക്ക് മൂന്നിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കുടപ്പനക്കുന്ന് കളക്ടറേറ്റ് കോൺഫറൻസ്  ഹാളിൽ കൂടുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

 

 

date